SignIn
Kerala Kaumudi Online
Friday, 19 April 2024 12.44 PM IST

എസ്.എൻ.ഡി.പി യോഗം ശാഖ ഓണക്കിറ്റ് നൽകി

sndp
എസ്.എൻ.ഡി.പി യോഗം ആവിക്കര ഗാർഡർവളപ്പ് ശാഖയുടെ ഓണക്കിറ്റ് വിതരണം

കാഞ്ഞങ്ങാട്: എസ്.എൻ.ഡി.പി യോഗം ആവിക്കര ഗാർഡർവളപ്പ് ശാഖയുടെ ജനറൽബോഡി യോഗവും ഓണക്കിറ്റ് വിതരണവും ഉന്നതവിജയികൾക്കുള്ള അനുമോദനവും ആവിക്കര ശ്രീ മുത്തപ്പൻ മടപ്പുരയിൽ നടന്നു. യോഗം ഡയറക്ടർ ബോർഡ്‌ അംഗം പി. ദാമോദര പണിക്കർ ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റ് വിതരണം ഹോസ്ദുർഗ് യൂണിയൻ പ്രസിഡന്റ് എം.വി. ഭരതൻ നിർവഹിച്ചു. ഉപഹാരവും കാഷ് അവാർഡും ഹോസ്ദുർഗ് യൂണിയൻ സെക്രട്ടറി പി.വി. വേണുഗോപാലൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ. കണ്ണൻകുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് യൂണിയൻ കൗൺസിലർ കെ.പി. സുകുമാരൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് പി. വത്സല, സെക്രട്ടറി പ്രമീള ദിലീപ്, പ്രവർത്തക സമിതിയംഗം ജയമ്മ സംസാരിച്ചു. ശാഖ സെക്രട്ടറി കൃഷ്ണൻ മച്ചാത്തി സ്വാഗതവും യൂത്ത് മൂവ്മെന്റ് ഭാരവാഹി ജിബിൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.