കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ വിജ്ഞാൻവാടികളിൽ താത്കാലികാടിസ്ഥാനത്തിൽ കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21നും 45 നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി - യുവാക്കൾക്ക് അപേക്ഷിക്കാം. മുഖത്തല, ഇത്തിക്കര, അഞ്ചൽ, വെട്ടിക്കവല, പത്തനാപുരം, ചടയമംഗലം, ചവറ, ചിറ്റുമല ബ്ലോക്ക് പരിധിയിലുള്ളവരാകണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പിലോ ഫീൽഡ് പ്രവർത്തകരായി മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 8000 രൂപ ഓണറേറിയം. നിയമന കാലാവധി ഒരു വർഷം. 23ന് വൈകിട്ട് 5ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2794996.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |