മുംബയ് : സഞ്ചരിക്കുന്ന ട്രെയിനിൽ വച്ച് ഡോക്ടറായ 26 വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാളെ ഗൊറെഗാവ് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. ഇന്റർസിറ്രി എക്സ് പ്രസിൽ പൂനയിൽ നിന്ന് സിഎസ്എംറ്രി ലേക്ക് യാത്ര ചെയ്യവെയാണ് പ്രതി യുവതിയുടെ ദേഹത്ത് മോശമായി സ്പർശിച്ചത്.പിന്നെയും ഇത് ആവർത്തിച്ചപ്പോൾ ദാദർ സ്റ്രേഷനിലിറങ്ങിയ യുവതി പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു.സിസിറ്രിവി ദൃശ്യങ്ങൾ പരിശോധിച്ച് ലോക്കൽ പൊലീസിന്റെ സഹായത്തോടെ ഭഗത്ത് സിങ് നഗറിലെ വീട്ടിൽ നിന്നും പൊലീസ് ഇയാളെ അറസ്റ്ര് ചെയ്തു.എന്നാൽ തിരക്കിനിടയിൽ അറിയാതെ സംഭവിച്ചതാണ് എന്നാതാണ് പ്രതിയുടെ വാദം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |