SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 PM IST

ഈ നാളുകാരെ ഭാഗ്യദേവത അനുഗ്രഹിക്കും, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും

mm

അ​ശ്വ​തി​ ​:​ ​ക​ർ​മ്മ​പു​രോ​ഗ​തി,​ ​കു​ടും​ബ​ ​സം​ഗ​മം,​ ​അ​തി​ഥി​ ​സ​ത്കാ​രം,​ ​പു​ര​സ്കാ​ര​ ​ല​ബ്ധി,​ ​പ​ന്തു​ക​ളി,​ ​പ​കി​ട​ക​ളി​ ​മു​ത​ലാ​യ​ ​ക​ളി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യി​ക്കും.
ഭ​ര​ണി​ ​:​ ​വി​ദേ​ശ​ ​യാ​ത്ര​യ്ക്ക് ​അ​നു​മ​തി​ ​ല​ഭി​ക്കും.​ ​വി​വാ​ഹ​ ​പ്രാ​യ​മാ​യ​വ​രു​മാ​യി​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.
കാ​ർ​ത്തി​ക​ ​:​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ജോ​ലി​ ​വീ​ണ്ടും​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​ആ​രോ​ഗ്യ​പു​ഷ്ടി,​ ​വാ​ഹ​ന​യാ​ത്ര​യി​ൽ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​ഉ​ണ്ടാ​കും.
രോ​ഹി​ണി​ ​:​ ​വി​വാ​ഹാ​ദി​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​അ​സൂ​യ​ക്കാ​രി​ൽ​നി​ന്നും​ ​അ​യ​ൽ​ക്കാ​രി​ൽ​നി​ന്നും​ ​ശ​ല്യം​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.
മ​ക​യി​രം​ ​:​ ​വാ​ക്ക് ​പാ​ലി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ.​ ​ബ​ന്ധു​ക്ക​ൾ​ ​ശ​ത്രു​ക്ക​ളെ​ ​പോ​ലെ​ ​പെ​രു​മാ​റും.
തി​രു​വാ​തി​ര​ ​:​ ​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വം,​ ​കു​ടും​ബ​ത്തി​ൽ​ ​സ​ൽ​സ​ന്താ​ന​സൗ​ഭാ​ഗ്യം.
പു​ണ​ർ​തം​ ​:​ ​ഉ​ന്ന​ത​ത​ല​ ​വ്യ​ക്തി​ക​ളു​മാ​യി​ ​പ​രി​ച​യ​പ്പെ​ടു​വാ​നി​ട​ ​വ​രും.​ ​ദി​ന​ച​ര്യ​യി​ൽ​ ​കാ​ര്യ​മാ​യ​ ​വ്യ​തി​യാ​നം.
പൂ​യം​ ​:​ ​സ്വ​ന്തം​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​അ​ന്യ​രെ​ ​ഏ​ല്പി​ക്കു​ക​ ​വ​ഴി​ ​അ​ബ​ദ്ധ​ങ്ങ​ളി​ൽ​ ​ചെ​ന്നു​ ​ചാ​ടു​ക​യും​ ​ധ​ന​ന​ഷ്ടം​ ​വ​രു​ക​യും​ ​ചെ​യ്യാ​നി​ട​യു​ണ്ട്.
ആ​യി​ല്യം​ ​:​ ​സ​ർ​ക്കാ​രി​ൽ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ ​സാ​മ്പ​ത്തി​കാ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കാ​ൻ​ ​താ​മ​സം​വ​രും.​ ​പ്ര​സ​വ​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​രോ​ഗ​ ​നി​ർ​ണ​യാ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ആ​ശു​പ​ത്രി​വാ​സം​ ​വേ​ണ്ടി​വ​രും.
മ​കം​:​ ​ക​ലാ​സാ​ഹി​ത്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രോ​ഗ്യ​ക്ഷ​തം​മൂ​ലം​ ​നി​റു​ത്തി​വ​യ്ക്കും.​ ​ല​ഹ​രി​പ​ദാ​ർ​ത്ഥ​ങ്ങ​ളോ​ട് ​ചെ​റി​യ​ ​താ​ത്പ​ര്യം.
പൂ​രം​ ​:​ ​അ​ന്യ​രു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​പെ​ട്ട് ​ദു​ഷ്പേ​രു​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​അ​ഗ്നി,​ ​വാ​ത​കം,​ ​വൈ​ദ്യു​തി,​ ​വാ​ഹ​നം,​ ​ആ​യു​ധം​ ​എ​ന്നി​വ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.
ഉ​ത്രം​ ​:​ ​അ​വി​ചാ​രി​ത​മാ​യി​ ​വി​ദേ​​ശ​ ​ധ​ന​ല​ബ്ധി,​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​സ​മു​ന്ന​ത​ ​വി​ജ​യം.​ ​അ​ധി​കാ​ര​പ്രാ​പ്തി.
അ​ത്തം​ ​:​ ​അ​ത്യാ​വ​ശ്യ​ ​യാ​ത്ര,​ ​തൊ​ഴി​ൽ​പ്ര​ശ്നം​ ​രൂ​ക്ഷ​മാ​ക​ൽ,​ ​ബ​ന്ധു​ജ​ന​ങ്ങ​ളു​മാ​യി​ ​വി​ട്ടു​വീ​ഴ്ച​യ്ക്ക് ​ത​യ്യാ​റാ​കേ​ണ്ടി​വ​രു​ക,​ ​മേ​ല​ധി​കാ​രി​ൽ​നി​ന്ന് ​അ​തൃ​പ്തി.
ചി​ത്തി​ര​ ​:​ ​പു​രാ​ത​ന​ ​ധ​നം​ല​ഭി​ക്കും.​ ​അ​ക​ന്ന​ ​ബ​ന്ധു​ക്ക​ളു​ടെ​ ​വി​ര​ഹം,​ ​സ​ർ​ക്കാ​രി​ൽ​നി​ന്നോ​ ​അ​ധി​കൃ​ത​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നോ​ ​നീ​തി​ ​ല​ഭി​ക്ക​ൽ.
ചോ​തി​ ​:​ ​ധാ​ർ​മ്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ഹ​ക​രി​ക്കും.​ ​ജോ​ലി​യി​ൽ​ ​അ​ധി​കാ​ര​ ​പ​രി​ധി​ ​വ​ർ​ദ്ധി​ക്കു​ന്ന​തി​നാ​ൽ​ ​വി​ശ്ര​മ​ ​സ​മ​യം​ ​കു​റ​യും.
വി​ശാ​ഖം​ ​:​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ആ​സ്വാ​ദ്യ​ക​ര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.​ ​നി​ർ​ണാ​യ​ക​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​വും​ ​യു​ക്ത​വു​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്യും.
അ​നി​ഴം​ ​:​ ​വി​ശേ​ഷ​പ്പെ​ട്ട​ ​വ​സ്തു​ക്ക​ൾ​ ​സ്വ​ന്തം​ ​അ​ധീ​ന​ത​യി​ൽ​ ​വ​ന്നു​ചേ​രും.​ ​വീ​ട് ​വി​ട്ട് ​നി​ൽ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യം.
തൃ​ക്കേ​ട്ട​ ​:​ ​ജീ​വി​ത​ ​ശൈ​ലി​യി​ൽ​ ​ചി​ല​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ ​ചെ​യ്യേ​ണ്ടി​വ​രും.​ ​സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.
മൂ​ലം​ ​:​ ​വി​​​ശി​​​ഷ്ട​ ​വ്യ​ക്തി​​​ക​ളെ​ ​ക​ണ്ടു​മു​ട്ടാ​നും​ ​അ​നു​ഗ്ര​ഹം​ ​ല​ഭി​ക്കാ​നും​ ​ഇ​ട​യാ​കും.​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​മി​ക​ച്ച​ ​പ്ര​ക​ട​ന​ങ്ങ​ൾ​ ​കാ​ഴ്ച​വ​യ്ക്കും.
പൂ​രാ​ടം​ ​:​ ​അ​ന്യ​ർ​ക്കു​വേ​ണ്ടി​ ​അ​ഹോ​രാ​ത്രം​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ത​ട​സ​ങ്ങ​ളെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​യും.
ഉ​ത്രാ​ടം​ ​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​ഗു​ണ​പ്ര​ദ​മാ​യ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ത്തും.​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​സ​ന്താ​ന​ങ്ങ​ൾ​ ​വി​ജ​യി​ക്കും.
തി​രു​വോ​ണം​ ​:​ ​യോ​ഗ,​ ​സം​ഗീ​തം,​ ​പാ​ച​കം,​ ​നൃ​ത്തം,​ ​തി​രു​വാ​തി​ര​കളി​ ​,​വാ​ഹ​ന​മോടിക്ക​ൽ​ ​എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും​ ​ഒ​ന്ന് ​പ​രി​ശീ​ലി​ക്കാ​നി​ട.
അ​വി​ട്ടം​ ​:​ ​പു​തി​യ​ ​സ്നേ​ഹ​ബ​ന്ധ​ങ്ങ​ളി​ൽ​ ​ഉ​ല​ച്ചി​ൽ​ ​സം​ഭ​വി​ക്കാ​നി​ട​യു​ണ്ട്.​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ലെ​ ​അ​പാ​ക​ത​ ​നി​മി​ത്തം​ ​തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത.
ച​ത​യം​ ​:​ ​ഉ​ദ​ര​ ​സം​ബ​ന്ധ​മാ​യും​ ​ഹൃ​ദ​യ​ ​സം​ബ​ന്ധ​മാ​യും​ ​ചി​കി​ത്സ​ ​വേ​ണ്ടി​വ​രും.​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​അ​ന്ത​ഛി​ദ്ര​ങ്ങ​ൾ​ക്ക് ​സാ​ധ്യ​ത​യു​ണ്ട്.
പു​രൂ​രു​ട്ടാ​തി​ ​:​ ​ഭാ​ഗ്യ​ക്കു​റി​യോ​ ​ചി​ട്ടി​യോ​ ​വീ​ണു​കി​ട്ടും.​ ​പ​രാ​ജ​യ​ഭീ​തി,​ ​ശ​ത്രു​ക്ക​ൾ​ ​വ​ർ​ദ്ധി​ക്ക​ൽ,​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം​ ​നീ​ട്ടി​വ​യ്ക്ക​ൽ​ ​എ​ന്നി​വ​യ്ക്ക് ​സാദ്ധ്യത.
ഉ​തൃ​ട്ടാ​തി​ ​:​ ​അ​തി​ഥി​ക​ളാ​യി​ ​ബ​ന്ധു​ക്ക​ളും​ ​സ്നേ​ഹി​ത​ന്മാ​രും​ ​വ​ന്നു​ചേ​രും.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​നേ​തൃ​സ്ഥാ​നം​ ​വ​ഹി​ക്കും.
രേ​വ​തി​ ​:​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണു​വാ​നാ​ഗ്ര​ഹി​ച്ച​ ​വ്യ​ക്തി​യെ​ ​ക​ണ്ടു​മു​ട്ടു​ക​യും​ ​ഭാ​വി​യി​ൽ​ ​ഗു​ണം​ ​ചെ​യ്യു​ക​യും​ ​ചെ​യ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.