SignIn
Kerala Kaumudi Online
Wednesday, 21 August 2019 1.45 AM IST

അഴിമതിക്കെതിരെ ശക്തമായ തുടക്കമാകട്ടെ

editorial-

വ​ൻഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ര​ണ്ടാ​മൂ​ഴം​ ​തു​ട​ങ്ങി​യ​ ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലെ​ ​അ​ഴി​മ​തി​യും​ ​ക്ര​മ​ക്കേ​ടു​ക​ളും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​വ്യ​ക്ത​വും​ ​ശ​ക്ത​വു​മാ​യ​ ​ന​ട​പ​ടി​ക​ൾ​ക്കു​ ​തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്.​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ലെ​ ​ഒ​രു​ ​ഡ​സ​ൻ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രി​ൽ​ ​നി​ന്നാ​ണ് ​തു​ട​ക്കം.​ ​അ​ഴി​മ​തി,​ ​ക​ണ​ക്കി​ൽ​ ​ക​വി​ഞ്ഞ​ ​സ്വ​ത്ത് ​സ​മ്പാ​ദ​നം,​ ​കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ,​ ​പെ​രു​മാ​റ്റ​ദൂ​ഷ്യം​ ​തു​ട​ങ്ങി​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ചേ​രാ​ത്ത​ ​ദു​ർ​ഗു​ണ​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ലെ​ ​ക​മ്മി​ഷ​ണ​ർ​ ​പ​ദ​വി​ ​വ​രെ​ ​വ​ഹി​ക്കു​ന്ന​ ​പ​ന്ത്ര​ണ്ട് ​മു​തി​ർ​ന്ന​ ​ഓ​ഫീ​സ​ർ​മാ​രോ​ട് ​രാ​ജി​ ​ന​ൽ​കി​ ​ക​സേ​ര​ ​ഒ​ഴി​യാ​ൻ​ ​ഉ​ത്ത​ര​വു​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​

1985​ ​ബാ​ച്ച് ​മു​ത​ലു​ള്ള​ ​ഐ.​എ.​എ​സു​കാ​രാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​നോ​ട്ട​പ്പു​ള്ളി​ക​ളാ​യി​രി​ക്കു​ന്ന​ത്.​ ​പി​രി​ഞ്ഞു​ ​പോ​കു​മ്പോ​ൾ​ ​മൂ​ന്നു​മാ​സ​ത്തെ​ ​ശ​മ്പ​ള​വും​ ​അ​ല​വ​ൻ​സും​ ​ല​ഭി​ക്കു​മെ​ന്ന​ല്ലാ​തെ​ ​ഒ​രു​വി​ധ​ ​പെ​ൻ​ഷ​ൻ​ ​ആ​നു​കൂ​ല്യ​വും​ ​ന​ൽ​കു​ക​യി​ല്ലെ​ന്ന് ​പ്ര​ത്യേ​കം​ ​ഓ​ർ​മ്മി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​വീ​സി​ലു​ള്ള​ ​കാ​ല​ത്ത് ​പ​ല​ ​ത​ല​മു​റ​ക​ൾ​ക്ക് ​ക​ഴി​യാ​നു​ള്ള​ ​വ​ക​ ​സ​മ്പാ​ദി​ച്ചു​ ​ക​ഴി​ഞ്ഞ​തി​നാ​ൽ​ ​പെ​ൻ​ഷ​ൻ​ ​ഇ​ല്ലാ​തെ​യും​ ​സു​ഖ​മാ​യി​ ​ജീ​വി​ക്കാ​നു​ള്ള​ ​വ​ഴി​ ​ഉ​ണ്ടെ​ന്നു​ ​സ​ർ​ക്കാ​രി​നു​ ​പൂ​ർ​ണ​ ​ബോ​ദ്ധ്യ​മു​ള്ള​തി​നാ​ലാ​കാം​ ​ഇ​ത്ത​ര​ത്തി​ലൊ​രു​ ​തീ​രു​മാ​നം.​ ​ഏ​താ​യാ​ലും​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ൽ​ ​നി​ന്ന് ​തു​ട​ങ്ങു​ന്ന​ ​ഈ​ ​ശു​ദ്ധീ​ക​ര​ണ​ ​പ്ര​ക്രി​യ​ ​കേ​ന്ദ്ര​ ​സ​ർ​വീ​സി​ലു​ള്ള​ ​സ​ക​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​വ​ലി​യ​ ​സ​ന്ദേ​ശം​ ​ത​ന്നെ​യാ​ണു​ ​ന​ൽ​കു​ന്ന​തെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​ആ​രെ​യും​ ​ഭ​യ​ക്കാ​തെ​ ​എ​ന്തു​ ​താ​ന്തോ​ന്നി​ത്ത​വും​ ​കാ​ണി​ച്ച് ​അ​ഴി​മ​തി​യി​ലൂ​ടെ​ ​സ​മ്പ​ത്ത് ​വാ​രി​ക്കൂ​ട്ടാ​മെ​ന്ന​ ​മോ​ഹ​വു​മാ​യി​ ​ക​ഴി​യു​ന്ന​വ​രി​ൽ​ ​ചെ​റി​യ​ ​തോ​തി​ലെ​ങ്കി​ലും​ ​ഭീ​തി​ ​ജ​നി​പ്പി​ക്കാ​ൻ​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പി​ലെ​ ​ഉ​ന്ന​ത​ന്മാ​ർ​ക്കെ​തി​രെ​ ​കൈ​ക്കൊ​ണ്ട​ ​നി​ർ​ബ​ന്ധി​ത​ ​പി​രി​ച്ചു​വി​ട​ൽ​ ​ന​ട​പ​ടി​ ​ഉ​പ​ക​രി​ക്കും.​ ​മൂ​ന്നു​വ​ർ​ഷം​ ​മു​ൻ​പും​ ​മൂ​ന്ന് ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ഓ​ഫീ​സ​ർ​മാ​രെ​ ​അ​ഴി​മ​തി​ക്കും​ ​സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​നു​മാ​യി​ ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ ​പി​രി​ച്ചു​വി​ട്ടി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​പു​റ​ത്തു​പോ​കാ​നു​ള്ള​ ​ഉ​ത്ത​ര​വു​മാ​യി​ ​നി​ൽ​ക്കു​ന്ന​ ​ഓ​ഫീ​സ​ർ​മാ​രും​ ​അ​ഴി​മ​തി​യി​ലൂ​ടെ​ ​വ​ൻ​ ​സ​മ്പ​ത്തു​ണ്ടാ​ക്കി​യ​വ​രാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.


സ​ർ​വീ​സ് ​ച​ട്ട​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​അ​ള​വ​റ്റ​ ​സം​ര​ക്ഷ​ണ​മാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ​ക്ക് ​ഏ​തു​ ​വ​ഴി​ക​ളി​ലൂ​ടെ​യും​ ​സ​ഞ്ച​രി​ക്കാ​ൻ​ ​സ​ഹാ​യ​ക​മാ​കു​ന്ന​ത്.​ ​കൈ​ക്കൂ​ലി​ക്കും​ ​അ​ഴി​മ​തി​ക്കും​ ​ദൃ​ഢ​മാ​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പി​ടി​കൂ​ടി​യാ​ൽ​പ്പോ​ലും​ ​കു​റ​ച്ചു​നാ​ൾ​ക്ക​കം​ ​പ​രി​ശു​ദ്ധ​നാ​യി​ ​തി​രി​കെ​ ​സ​ർ​വീ​സി​ൽ​ ​ക​യ​റാ​ൻ​ ​സാ​ഹ​ച​ര്യ​മു​ണ്ട്.​ ​അ​ത്യ​പൂ​ർ​വം​ ​കേ​സു​ക​ളി​ലേ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​പു​റ​ത്തു​പോ​കേ​ണ്ടി​ ​വ​രാ​റു​ള്ളൂ.​ ​അ​ഴി​മ​തി​ക്കും​ ​കൈ​ക്കൂ​ലി​ക്കും​ ​വ​ൻ​ ​സാ​ദ്ധ്യ​ത​ക​ളു​ള്ള​ ​ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പ് ​ശ​രി​ക്കു​ ​'​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​"​ ​ശ്ര​മി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​ഉ​ള്ള​താ​ണ്.​ ​പ​ല​രും​ ​അ​ടി​തെ​റ്റി​ ​വീ​ഴാ​റു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​ക​മ്മി​ഷ​ണ​ർ​മാ​രും​ ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​ർ​മാ​രു​മൊ​ക്കെ​യാ​യ​ ​ഒ​രു​ ​ഡ​സ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഒ​റ്റ​യ​ടി​ക്ക് ​പ​ടി​ക്കു​ ​പു​റ​ത്താ​ക്കു​ന്ന​ത് ​ഇ​താ​ദ്യ​മാ​ണ്.


അ​ഴി​മ​തി​ക്കെ​തി​രാ​യ​ ​ഏ​തു​ ​ന​ട​പ​ടി​ക്കും​ ​ജ​ന​ങ്ങ​ളു​ടെ​ ​അ​ക​മ​ഴി​ഞ്ഞ​ ​പി​ന്തു​ണ​ ​ല​ഭി​ക്കു​മെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.​ ​ഉ​ന്ന​ത​ങ്ങ​ളി​ലെ​ ​അ​ഴി​മ​തി​ക​ൾ​ ​ജ​ന​ങ്ങ​ളെ​ ​അ​ത്ര​യേ​റെ​ ​അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന​ ​വി​ഷ​യ​മാ​ണ്.​ ​ഒ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ടു​ത്തു​ ​പ​റ​യാ​വു​ന്ന​ ​നേ​ട്ട​ങ്ങ​ളി​ലൊ​ന്ന് ​മ​ന്ത്രി​മാ​ർ​ക്കെ​തി​രെ​ ​വ​ലി​യ​ ​തോ​തി​ലു​ള്ള​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും​ ​ഉ​യ​ർ​ന്നി​രു​ന്നി​ല്ലെ​ന്ന​താ​ണ്.​ ​റാ​ഫേ​ൽ​ ​വി​മാ​ന​ ​ഇ​ട​പാ​ടി​ൽ​ ​വ​ലി​യ​ ​അ​ഴി​മ​തി​ ​ന​ട​ന്നു​വെ​ന്ന് ​കോ​ൺ​ഗ്ര​സു​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ൾ​ ​ലോ​കം​ ​മു​ഴു​വ​ൻ​ ​ന​ട​ന്നു​ ​വി​ളി​ച്ചു​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​ജ​ന​കീ​യ​ ​കോ​ട​തി​യി​ൽ​ ​ആ​രും​ ​അ​തു​ ​ചെ​വി​ക്കൊ​ണ്ട​താ​യി​ ​തോ​ന്നി​യി​ല്ല.​ ​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മോ​ദി​ ​നേ​ടി​യ​ ​അ​ത്യു​ജ്ജ്വ​ല​ ​വി​ജ​യം​ ​ത​ന്നെ​യാ​ണ് ​അ​തി​ന്റെ​ ​തെ​ളി​വ്.


ആ​ദാ​യ​ ​നി​കു​തി​ ​വ​കു​പ്പു​ ​പോ​ലെ​ ​ഏ​റെ​ ​അ​ഴി​മ​തി​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​വേ​റെ​യും​ ​വ​കു​പ്പു​ക​ളു​ണ്ട്.​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും​ ​തു​റ​മു​ഖ​ങ്ങ​ളി​ലും​ ​മ​റ്റും​ ​ക​ള്ള​ക്ക​ട​ത്തു​ ​പി​ടി​ക്കാ​ൻ​ ​നി​ൽ​ക്കു​ന്ന​വ​രി​ൽ​ ​ചി​ല​ർ​ ​അ​ഴി​മ​തി​ക്കു​റ്റ​ത്തി​നു​ ​പി​ടി​യി​ലാ​കു​ന്ന​ ​വാ​ർ​ത്ത​ ​ഇ​ട​യ്ക്കി​ടെ​ ​കാ​ണാ​റു​ണ്ട്.​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​ടു​ത്തി​ടെ​ ​പി​ടി​യി​ലാ​യ​വ​രി​ൽ​ ​ക​സ്റ്റം​സ് ​സൂ​പ്ര​ണ്ടും​ ​ഉ​ൾ​പ്പെ​ടു​ന്നു.​ ​അ​ഴി​മ​തി​യി​ലൂ​ടെ​ ​ആ​ർ​ജ്ജി​ച്ച​ ​സ്വ​ത്തു​വ​ക​ക​ൾ​ക്ക് ​കൈ​യും​ ​ക​ണ​ക്കു​മി​ല്ലാ​തെ​ ​വ​രു​മ്പോ​ഴാ​ണ് ​ആ​രെ​യും​ ​ഭ​യ​ക്കാ​തെ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​അ​ഭി​ര​മി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ ​പ്രേ​ര​ണ​യാ​കു​ന്ന​ത്.​ ​സേ​വ​നം​ ​ല​ഭി​ക്കു​ന്ന​തി​ലു​ണ്ടാ​കു​ന്ന​ ​കാ​ല​താ​മ​സം​ ​അ​ഴി​മ​തി​യി​ലേ​ക്കു​ള്ള​ ​ആ​ദ്യ​ ​ച​വി​ട്ടു​പ​ടി​യാ​ണ്.​ ​കൈ​മ​ട​ക്കു​ ​ന​ൽ​കാ​തെ​ ​ഒ​രു​ ​കാ​ര്യ​വും​ ​ന​ട​ക്കാ​ത്ത​ ​ചി​ല​ ​ഓ​ഫീ​സു​ക​ൾ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​കൈ​ക്കൂ​ലി​ക്കാ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​മെ​ന്നു​ ​വ​ന്നാ​ലേ​ ​ഈ​ ​ദു​ഷ്‌​‌​‌​‌​പ്ര​വ​ണ​ത​ ​കു​റ​ച്ചെ​ങ്കി​ലും​ ​നി​യ​ന്ത്രി​ക്കാ​നാ​വൂ.​ ​ഒ​ട്ടേ​റെ​ ​അ​ഹി​ത​ക​ര​മാ​യ​ ​വ​ശ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ലം​ ​രാ​ജ്യ​ത്ത് ​കൈ​ക്കൂ​ലി​യും​ ​അ​ഴി​മ​തി​യും​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​തോ​തി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​നാ​ളു​ക​ളാ​യി​രു​ന്നു.​ ​തെ​റ്റു​ ​കാ​ണി​ച്ചാ​ൽ​ ​ജോ​ലി​ ​കാ​ണി​ല്ലെ​ന്ന​ ​ഭ​യ​മാ​യി​രു​ന്നു​ ​ഇ​തി​നു​ ​കാ​ര​ണം.​ ​

നാ​ടി​നും​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സേ​വ​നം​ ​ന​ൽ​കു​ക​ ​എ​ന്ന​താ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​ ​ദൗ​ത്യ​വും​ ​ക​ട​മ​യും.​ ​നി​യ​മ​പ​ര​മ​ല്ലാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്തു​കൊ​ടു​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​കൈ​ക്കൂ​ലി​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​ആ​വ​ശ്യ​ത്തി​ന്റെ​ ​സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ​കൈ​ക്കൂ​ലി​യു​ടെ​ ​അ​ള​വും​ ​വ​ർ​ദ്ധി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും.​ ​പ​ത്തു​കോ​ടി​ ​നി​കു​തി​ ​അ​ട​യ്ക്കാ​ൻ​ ​ബാ​ദ്ധ്യ​സ്ഥ​നാ​യ​ ​ഒ​രാ​ൾ​ ​അ​തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​കൈ​ക്കൂ​ലി​യാ​യി​ ​ന​ൽ​കാ​ൻ​ ​ത​യ്യാ​റാ​യെ​ന്നി​രി​ക്കും.​ ​അ​തി​ലൂ​ടെ​ ​വ​ൻ​ ​നി​കു​തി​ ​ലാ​ഭ​മാ​ണ് ​അ​യാ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​അ​ഴി​മ​തി​ ​പോ​ലെ​ ​ത​ന്നെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലെ​ ​കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യും​ ​വ​ലി​യ​ ​ശാ​പ​മാ​യി​ ​മാ​റി​യി​ട്ടു​ണ്ട്.​ ​ഭാ​രി​ച്ച​ ​ശ​മ്പ​ള​വും​ ​പ​റ്റി​ ​ഒ​ന്നും​ ​ചെ​യ്യാ​തി​രി​ക്കു​ന്ന​ ​എ​ത്ര​യോ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ണ്ട്.​ ​ഇ​ത്ത​ര​ക്കാ​രെ​യും​ ​വ​ച്ചു​ ​പൊ​റു​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ട്.​ ​ജ​ന​ങ്ങ​ളു​ടെ​ ​കൈ​യ​ടി​യും​ ​പി​ന്തു​ണ​യും​ ​നേ​ടു​ന്ന​ ​ന​ട​പ​ടി​ക​ളാ​ണി​തൊ​ക്കെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.