തിരൂരങ്ങാടി :ഹാജി മൂസാൻ കുട്ടി മുസ്ലിയാർ ആണ്ട് നേർച്ചയോടനുബന്ധിച്ച് തിരൂരങ്ങാടിയിൽ നടന്ന ചരിത്ര സെമിനാർ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. റഹ്മത്തുള്ള സഖാഫി എളമരം, ഡോ: ഹുസൈൻ രണ്ടത്താണി ,റൗഫ് സഖാഫി സി.കെ. നഗർ, നൗഫൽ ഫാറൂഖ് പള്ളിപ്പടി എന്നിവർ പ്രസംഗിച്ചു. സമാപന സംഗമത്തിൽ പൊന്മള അബ്ദുൾ ഖാദിർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |