SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.33 AM IST

സ്മിത്തിന് സെഞ്ച്വറി,ഓസീസിന് ജയവും പരമ്പരയും

smith

കെയിൻസ് : ന്യൂസിലാൻഡ് പര്യടനത്തിലെ അവസാന ഏകദിനത്തിൽ 25 റൺസിന് വിജയിച്ച ആസ്ട്രേലിയ 2-1ന് പരമ്പരയും സ്വന്തമാക്കി. തകർപ്പൻ സെഞ്ച്വറി നേടിയ മുൻ നായകൻ സ്റ്റീവൻ സ്മിത്തിന്റെ (105) മികവിലാണ് ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിൽ വിജയം കണ്ടത്. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ 267/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലാൻഡിന്റെ മറുപടി 49.5 ഓവറിൽ 242ൽ അവസാനിക്കുകയായിരുന്നു.

മാർനസ് ലാബുഷെയ്ൻ(52),അലക്സ് കാരേ(42)എന്നിവരും സ്മിത്തിന് പിന്തുണ നൽകി. അവസാന ഏകദിനത്തിനിറങ്ങിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് അഞ്ചുറൺസെടുത്ത് പുറത്തായി.

12-ാം ഏകദിന സെഞ്ച്വറി നേടിയ സ്മിത്താണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SMITH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.