SignIn
Kerala Kaumudi Online
Saturday, 21 September 2019 11.43 PM IST

വിവാഹവിരുന്നിനെത്തി​യവർക്ക് വൃക്ഷത്തൈ സമ്മാനം

plant

കോട്ടയം: വിവാഹ വിരുന്നി​ൽ പങ്കെടുത്തവർക്കെല്ലാം വൃക്ഷതൈ നൽകി വേറിട്ട സ്വീകരണം. ചലച്ചിത്ര, സീരിയൽ, നാടകനടനും ടാക്സ് കൺസൽട്ടന്റുമായ കെ.എസ്. പത്മകുമാറിന്റെ മകൻ അജിത് ശങ്കറിന്റെ കോട്ടയം ലൂർദ് ഫെറോന ഓഡിറ്റോറിയത്തിൽ ഒരുക്കിയ സായാഹ്ന വിരുന്നിൽ പങ്കെടുത്ത ആയിരത്തോേളം ആളുകൾക്കാണ് വധൂവരൻമാർ ചേർന്ന് ഫലവൃക്ഷ തൈയും ഔഷധവൃക്ഷ തൈയും വി​തരണം ചെയ്തത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സി.ആർ.നീലകണ്ഠൻ തൈകൾ ആദ്യം ഏറ്റുവാങ്ങി​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, LOCAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.