SignIn
Kerala Kaumudi Online
Wednesday, 26 June 2019 1.58 PM IST

പെൻഷൻ വിത​ര​ണവും സൗജന്യ മെഡി​ക്കൽ ക്യാമ്പും -

nss-pdm
പന്തളം എൻഎ​സ്.എ​സ്. യൂണി​യനിലെ പെൻഷൻ ​വി​ത​ര​ണവും സൗജന്യ ആയൂർവ്വേദ മെഡി​ക്കൽ ക്യാമ്പും യൂണി​യൻ പ്രസി​ഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാ​ടനം ചെയ്യുന്നു

പന്തളം: എൻഎ​സ്.എ​സ്. യൂണി​യനിലെ ഓരോ കര​യോ​ഗ​ങ്ങ​ളി​ൽ സംഘ​ടനാ പ്രവർത്ത​ന​ങ്ങ​ളിൽ സജീ​വ​മാ​യി​രുന്ന ഒരം​ഗ​ത്തിനു വീതം നൽകുന്ന പെൻഷൻ പദ്ധ​തി​യുടെ തുക ​വി​ത​ര​ണവും നമ്മുടെ ആരോഗ്യം പദ്ധ​തി​യുടെ ഭാഗ​മായി മന്നം ആയൂർവേദ മെഡി​ക്കൽ കോളേ​ജിന്റെ നേതൃ​ത്വ​ത്തിൽ സൗജന്യ ആയൂർവേദ മെഡി​ക്കൽ ക്യാമ്പും നട​ന്നു. പന്തളം എൻ.എ​സ്.എ​സ് ഹൈസ്‌ക്കൂ​ളിൽ യൂണി​യൻ പ്രസി​ഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാ​ടനം ചെയ്തു. യൂണി​യൻ വൈസ് പ്രസി​ഡന്റ് അഡ്വ. ആർ.ഗോപാ​ല​കൃ​ഷ്ണ​പിള്ള അദ്ധ്യ​ക്ഷത വഹി​ച്ചു. എൻ.എ​സ്.​എ​സ്. പ്രതി​നിധിസഭാംഗ​ങ്ങ​ളായ തോപ്പിൽ കൃഷ്ണ​ക്കു​റു​പ്പ്, എ.​കെ.വിജ​യൻ, അഡ്വ. പി.​എൻ. രാമ​കൃ​ഷ്ണ​പി​ള്ള, മുരളീധ​രൻനാ​യർ, വനിതാ യൂണി​യൻ പ്രസി​ഡന്റ് ജി. സര​സ്വതി അമ്മ എന്നി​വർ സംസാരി​ച്ചു. യൂണി​യൻ സെക്ര​ട്ടറി കെ.​കെ.പത്മ​കു​മാർ സ്വാഗ​തവും രാജേ​ന്ദ്രൻ ഉണ്ണി​ത്താൻ കൃത​ജ്ഞ​തയും പറ​ഞ്ഞു. മുന്നൂ​റോളം പേർ ക്യാമ്പിൽ പങ്കെ​ടു​ത്തു. സൗജ​ന്യ മരുന്നു വിതരണവും നടന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.