പെരിന്തൽമണ്ണ: കാലിക്കറ്റ് സർവകലാശാലയിലെ 2018-2021 വർഷത്തെ ബി.ബി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അഞ്ചും ആറും റാങ്കുകൾ പെരിന്തൽമണ്ണ എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളേജിലെ മുഹമ്മദ് സൽമാൻ റാഷിദ്, ആർദ്ര എന്നിവർ കരസ്ഥമാക്കി.
അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പ്രിൻസിപ്പൽ ഡോ. പി. കെ.ജഗന്നാഥൻ അഭിനന്ദിച്ചു.