കൊല്ലം: ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവ്. യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം 20ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.