കൊളംബോ: ശ്രീലങ്കയിൽ നടന്ന സാഫ് അണ്ടർ 17 ആൺകുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കിരീടം .ഇന്നലെ നടന്ന ഫൈനലിൽ നേപ്പാളിനെ 4-0ത്തിനാണ് ഇന്ത്യ തോൽപ്പിച്ചത്. ബോബി,കൊറോ,ഗെയ്തേ,അമൻ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഫൈനലിൽ സ്കോർ ചെയ്തത്. ഗ്രൂപ്പ് റൗണ്ടിൽ നേപ്പാളിനോട് 3-1ന് തോറ്റതിനുള്ള പകരം വീട്ടൽ കൂടിയായി ഈ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |