തിരുവനന്തപുരം: കെ.വി.സുരേന്ദ്രനാഥ് അനുസ്മരണവും സി.പി.ഐ തിരുമല ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും വി.പി.ഉണ്ണികൃഷ്ണൻ,പള്ളിച്ചൽ വിജയൻ, ജില്ലാകൗൺസിൽ അംഗം ദേവകി ടീച്ചർ, പി.വേണുഗോപാൽ,നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ,യു.വിക്രമൻ,വി.എം.അനിൽ, വി.പ്രതാപ് സിംഗ്,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ.രാജേഷ്, തിരുമല രവി, കൊഞ്ചിറവിള ഗോപു, എൻ.ജെ.ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |