ലണ്ടൻ: മാഞ്ചസ്റ്രർ സിറ്റിയുടെ പുത്തൻ സൈനിംഗ് ഏർലിംഗ് ഹാളണ്ടിനെ ഇംഗ്ലീഷ് പ്രമിയർ ലീഗിലെ ആഗസ്റ്റ് മാസത്തിലെ മികച്ചതാരമായി തിരഞ്ഞെടുത്തു. ബൊറൂഷ്യ ഡോർട്ടുമുണ്ടിൽ നിന്ന് ഈ സീസണിൽ സിറ്രിയിലെത്തിയ ഹാളണ്ട് പുതിയ പ്രിമിയർ ലീഗ് സീസണിന്റെ ആദ്യ മാസത്തിൽ 5 മത്സരങ്ങളിൽ നിന്ന് രണ്ട് ഹാട്രിക്ക് ഉൾപ്പെടെ ഒമ്പതു ഗോളുകളാണ് അടിച്ചു കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |