SignIn
Kerala Kaumudi Online
Friday, 19 April 2024 5.00 AM IST

ഇപ്പോഴാണ് അവസരം! രണ്ടരക്കോടിയുടെ കുടിശ്ശിക, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി കെ എസ് ഇ ബി 

green-field-stadium-triva

കഴക്കൂട്ടം : ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി കെ എസ് ഇ ബി. രണ്ടരക്കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിനാലാണ് കെ എസ് ഇ ബി സ്‌റ്റേഡിയത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. ഈ മാസം ഇരുപത്തിയെട്ടിനാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം. മത്സരത്തിന് സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കാൻ സിറ്റി പൊലിസ് കമ്മീഷണർ യോഗം വിളിച്ച ദിവസമാണ് കെ എസ് ഇ ബി ഫ്യൂസൂരിയത്.

കെ എസ് ഇ ബി ഫ്യൂസൂരിയത് നിരാശാജനകമെന്ന് കെ സി എ പ്രതികരിച്ചു. സ്റ്റേഡിയത്തിൻെറ നടത്തിപ്പ് ചുമതലയുള്ള കന്പനി സാന്പത്തിക പ്രതിസന്ധിയിലാണ്. ഇവർക്കാണ് ബിൽ അടയ്ക്കേണ്ട ചുമതല. സ്റ്റേഡിയത്തിലേക്കുള്ള വെള്ളത്തിൻെറ വിതരണവും കുടിശ്ശിക അടച്ചില്ലെങ്കിൽ നിർത്തി വയ്ക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചതായും റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB, ELECTRICTY, GREEN FIELD STADIUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.