SignIn
Kerala Kaumudi Online
Friday, 19 April 2024 9.18 AM IST

ട്രയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം

iti

മൂവാറ്റുപുഴ: ആരക്കുഴ ഗവ.ഐ.ടി.ഐയിൽ നിന്ന് അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ മികച്ച വിജയം കരസ്ഥമാക്കിയ ട്രയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളനവും ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഓമന മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബു പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. സിവിൽ, പ്ലംബർ ട്രേഡുകളിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ട്രെയിനികൾക്ക് മെമെന്റോയും സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി. പ്രിൻസിപ്പൽ ജി.ഷൈൻ കുമാർ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ ടി.വി.വാസുദേവൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STUDENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.