SignIn
Kerala Kaumudi Online
Wednesday, 30 November 2022 11.47 PM IST

കാർഷിക ലേഖന രചന, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി മത്സരങ്ങൾക്കായി എൻട്രികൾ ക്ഷണിക്കുന്നു

agro

തിരുവനന്തപുരം: ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഫാം ഇൻഫർമേഷൻ ബ്യൂറോ ഡിജിറ്റൽ വിഡിയോഗ്രാഫി മത്സരം (നോൺ ചാനൽ വിഭാഗം, ടിവി ചാനൽ വിഭാഗം) ഡിജിറ്റൽ ഫോട്ടോഗ്രാഫി മത്സരം (ജനറൽ വിഭാഗം) എന്നിവയും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിഭാഗം കുട്ടികൾക്കായി ഇതേ വിഷയത്തിൽ കാർഷിക ലേഖന രചന മത്സരം, കാർഷിക ചെറുകഥാ രചനാ മത്സരം എന്നിവ സംഘടിപ്പിക്കുന്നു.


എൻട്രികൾ ഈ മാസം 30ന് (സെപ്‌തംബർ 30) മുമ്പായി എഡിറ്റർ, കേരള കർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കിൽ fibshortfilmcontest@gmail. com എന്ന ഇമെയിലിലോ 6238039997 എന്ന വാട്സ്ആപ്പ് നമ്പറിലോ fibkerala എന്ന ഫേസ്ബുക്ക് പേജിൽ മെസഞ്ചർ വഴിയോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2314358, 6238039997 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AGRICULTURAL NEWS, KERALA AGRICULTURE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.