SignIn
Kerala Kaumudi Online
Friday, 26 April 2024 2.06 AM IST

കേരളകൗമുദി പ്രത്യേക ബ്രാൻഡ്: വി.കെ.പ്രശാന്ത്

vk

തിരുവനന്തപുരം : കേരളത്തിലുടനീളം സാന്നിദ്ധ്യമുണ്ടെങ്കിലും തലസ്ഥാനവാസികൾ സ്വന്തം പത്രമെന്ന് അഭിമാനത്തോടെ പറയുന്ന പ്രത്യേക ബ്രാൻഡ് കേരളകൗമുദി മാത്രമാണെന്ന് പത്രാധിപർ കെ.സുകുമാരൻ അനുസ്മരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തവേ വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. പത്രാധിപർ എന്ന സ്ഥാനം എന്നും അലങ്കരിക്കാൻ കഴിയുന്നത് കെ.സുകുമാരൻ എന്ന പത്രാധിപർ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ്. ജീവനക്കാരെയും പൊതുസമൂഹത്തെയും ചേർത്തുപിടിച്ച് സ്ഥാപനത്തെ മുന്നോട്ടു നയിച്ച അദ്ദേഹം സാമൂഹ്യമേഖലയിലും നിർണായക ഇടപെടൽ നടത്തി. പത്രാധിപരുടെ ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കേരളകൗമുദിയുടെ പുതുതലമുറയും അതേ ശൈലി പിന്തുടരുന്നുവെന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V K PRASANTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.