SignIn
Kerala Kaumudi Online
Friday, 29 March 2024 3.11 AM IST

കലാമേളയ്ക്ക് തുടക്കമായി.

gdshprd

ചങ്ങനാശേരി. തെങ്ങണ ഗുഡ്‌ ഷെപ്പേർഡ് പബ്ലിക് സ്‌കൂളിൽ സർഗവസന്തം കലാമേളയ്ക്ക് തുടക്കമായി. സിനിമാ നിർമ്മാതാവായ സന്തോഷ് ടി.കുരുവിള ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചണത്ത് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടർ ഫാ.ടി.എ ഇടയാടി, പ്രിൻസിപ്പൽ സുനിതാ സതീഷ്, വൈസ് പ്രിൻസിപ്പൽ ജേക്കബ് മാത്യു, സ്‌കൂൾ ട്രസ്റ്റ് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മേള രണ്ടുദിവസങ്ങളിലായാണ് നടക്കുന്നത്. രണ്ട് വർഷത്തെ ഓൺലൈൻ കലോത്സവങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നാലായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂൾ അങ്കണത്തിൽ അരങ്ങേറുന്ന കലാമേളയ്ക്ക് കൊഴുപ്പേകാൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.