SignIn
Kerala Kaumudi Online
Monday, 05 December 2022 10.40 AM IST

പാരിസ് ടോപ് റെസ ഫെയർ കേരള പവലിയൻ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ; കേരളവും ഫ്രാൻസുമായുള‌ള വിനോദസഞ്ചാര സാദ്ധ്യതകൾ ചർച്ചയായി

riyas

പാരിസ് : ഫ്രാൻസിലെ പാരിസിൽ നടക്കുന്ന ടോപ് റെസ ഫെയറിൽ കേരളടൂറിസത്തിന്റെ പവലിയൻ സന്ദർശിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി അദ്ദേഹം ഇവിടെവച്ച് ചർച്ചയും നടത്തി. ടൂറിസം മന്ത്രിയുമായി കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാദ്ധ്യതകളെ കുറിച്ചാണ് അദ്ദേഹം ചർച്ച ചെയ്‌തത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, EUROPE, EUROPE NEWS, INDIAN AMBASSADOR, TOURISM MINISTER, PA MUHAMMAD RIYAS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.