ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനമായ ഇന്ന് പുലർച്ചെ മുതൽ ഗുരുദേവ ഭക്തർ അഖണ്ഡ നാമജപം നടത്തണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. വൈകുന്നേരം 3.30ന് ദൈവദശകം പ്രാർത്ഥനയും ഇടവേളകളിൽ ഗുരുദേവ കൃതികളെ അടിസ്ഥാനമാക്കി പ്രഭാഷണവും സമാധി സമയം കഴിഞ്ഞ് നാമജപത്തോടെ ശാന്തിയാത്രയും തുടർന്ന് അന്നദാനവും നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |