തിരുവനന്തപുരം : ഗുജറാത്തിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിനുള്ള കേരള പുരുഷ നെറ്റ്ബാൾ ടീമിനെ പി.പി.ജോസ്മോൻ നയിക്കും. കഴിഞ്ഞ ഗെയിംസിൽ കേരളം വെങ്കലം നേടിയിരുന്നു. ടീം നാളെ അഹമ്മദാബാദിലേക്ക് തിരിക്കുമെന്ന് കേരള നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്.നജുമുദ്ദീൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |