ന്യൂയോർക്ക് : ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം സ്വീകരണം നൽകും. ഞായറാഴ്ച വൈകിട്ട് 4ന് ന്യൂയോർക്കിലെ ലെവിറ്റൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിലെത്തുന്ന ബാവയെ ഇടവക മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്നുള്ള പൊതുസമ്മേളനത്തിൽ സഭാപ്രതിനിധികളും സഭാമേലദ്ധ്യക്ഷന്മാരും വിശിഷ്ടാതിഥികളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |