SignIn
Kerala Kaumudi Online
Friday, 19 April 2024 11.58 PM IST

ഗവർണറെ അപമാനിച്ചെന്ന്; ബി.ജെ.പി പരാതി നൽകി

തിരുവനനന്തപുരം: സമൂഹ മാദ്ധ്യമത്തിലൂടെ ഗവർണറെ അപമാനിച്ചതായി ആരോപിച്ച് ബി.ജെ.പി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ഐശ്വര്യ സാക്ഷര കേരളത്തെ ബാധിച്ചിരിക്കുന്ന ഇപ്പോഴത്തെ രണ്ടുപ്രശ്‌നങ്ങൾ എന്ന കാപ്ഷനോടെ ഗവർണറും നായയുമുള്ള ചിത്രം പങ്കുവച്ച പനവൂർ നാസർ എന്നയാളിനെതിരെയാണ് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് കമ്മിഷണർ ജി. സ്‌പർജൻ കുമാറിന് പരാതി നൽകിയത്. നാസർ എൻ.ജി.ഒ യൂണിയൻ നേതാവാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭരണഘടനാപദവിയെ അപമാനിച്ച ഇയാൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.