തിരുവനന്തപുരം: കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 59ാമത് നാടകം 'ചന്ദ്രികയ്ക്കുമുണ്ടൊരു കഥ', തൈക്കാട് ഗണേശത്തിൽ ഇന്നലെ അരങ്ങേറി. നിറഞ്ഞ സദസിൽ അവതരിപ്പിച്ച നാടകത്തെ കാണികൾ കൈയടികളോടെ വരവേറ്റു. ഫ്രാൻസിസ് ടി.മാവേലിക്കര രചന നിർവഹിച്ച നാടകം ഇ.എ.രാജേന്ദ്രനാണ് സംവിധാനം ചെയ്തത്. ഉദയകുമാർ അഞ്ചൽ സംഗീതം പകർന്നു. ലൈറ്റ് ഡിസൈൻ സാംകുട്ടി പട്ടംകരിയും കൊറിയോഗ്രാഫി സന്ധ്യാ രാജേന്ദ്രനും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |