SignIn
Kerala Kaumudi Online
Friday, 29 March 2024 6.48 AM IST

തിലകൻ അനുസ്മരണം ഇന്ന്

thilakan

കൊച്ചി: പ്രശസ്ത നടൻ തിലകന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ചാവറ കൾച്ചറൽ സെന്ററിന്റെയും തിലകൻ അനുസ്മരണ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലിന് ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്ന അനുസ്മരണയോഗം പ്രൊഫ. എം. കെ. സാനു ഉദ്ഘാടനം ചെയ്യും. സംവിധായകൻ വിനയൻ തിലകൻ അനുസ്മരണ പ്രഭാഷണം നടത്തും. സെജി മൂത്തേരി, ഫാ. തോമസ് പുതുശ്ശേരി, ജഗത് നയൻ ചന്ദ്രപുരി, പ്രീതി രാജൻ എന്നിവർ സംസാരിക്കും. വൈകിട്ട് മൂന്നുമുതൽ കൊച്ചിൻ ലയ മ്യൂസിക് അവതരിപ്പിക്കുന്ന തിലകൻ അനുസ്മരണഗാനങ്ങൾ, വേൾഡ് ഒഫ് വിസിലിംഗ് അവതരിപ്പിക്കുന്ന വിസിലാഞ്ജലി എന്നിവ ഉണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CHAVARA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.