SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.25 PM IST

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിവസം; അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

school

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചതോടെ ഇന്ന് സംസ്ഥാനത്തെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. എന്നാൽ നാളെ(ശനിയാഴ്‌ച) സ്‌കൂളുകൾക്ക് പ്രവൃത്തിദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

നാളെ മാത്രമല്ല ഒക്‌ടോബർ 29, ഡിസംബർ മൂന്ന് എന്നീ ശനിയാഴ്‌ചകളിലും പ്രവൃത്തിദിവസമായിരിക്കും എന്നും അറിയിപ്പിലുണ്ട്. വൊക്കേഷണൽ ഹയർസെക്കന്ററിയ്‌ക്ക് ഇത് ബാധകമല്ല. ഇന്ന് സ്‌കൂളുകൾക്ക് പുറമേ കേരള, എംജിയടക്കം വിവിധ സർവകലാശാല പരീക്ഷകളും മാറ്റിയിരുന്നു. എന്നാൽ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമുണ്ടായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL WORKINGDAY, TOMORROW, WORKING DAY, EDUCATION DEPT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.