SignIn
Kerala Kaumudi Online
Friday, 19 April 2024 10.01 PM IST

അനുമോദനവും സമ്മാന വിതരണവും

club
ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിൽ വിജയിയായ കെ.എസ്.നിതിനെ അനുമോദിക്കുന്നു.

ശ്രീകൃഷ്ണപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് സംഘടിപ്പിച്ച വേൾഡ് പീസ് പോസ്റ്റർ രചനാ മത്സരത്തിൽ വിജയിയായ തിരുവാഴിയോട് ഗവ.എൽ.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി കെ.എസ്. നിതിനെ അനുമോദിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് അരുൺ രവി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ ഗംഗാധരൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ചു വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി ഭാസ്‌കർ പെരുമ്പിലാവിൽ, സി. രാമദാസൻ, സി.ആർ. പുഷ്പ, ഒ. ഷിജി, കെ. ശ്രീജ, സി. പുഷ്പ, കെ. സുബ്രഹ്മണ്യൻ, കെ. ഋതികരാജ് എന്നിവർ സംസാരിച്ചു.

ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ വിജയിയായ കെ.എസ്. നിതിനെ അനുമോദിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.