ഇന്ന് ലോക നദി ദിനം
World River Day
സെപ്തംബർ മാസത്തെ 4-ാമത്തെ ഞായറാഴ്ച 2005 മുതൽ ലോക നദിദിനമായി യു.എൻ.ഒയുടെ നേതൃത്വത്തിൽ ആചരിക്കുന്നു.
അന്താരാഷ്ട്ര ബധിരദിനം
ആദ്യമായി ബധിര ദിനം ആചരിക്കുവാൻ തുടങ്ങിയത് 1951ൽ ആണ്. ഇന്ന് വാരാചരണം ആയി മാറി. കേൾക്കാത്തവരുടെ ലോകത്തിലെ പ്രശ്നങ്ങൾ കേട്ട് അവരെ കേൾക്കുന്നവർ മുൻനിരയിൽ എത്തിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത.
World Lung Day
ലോക ശ്വാസകോശ ദിനം
ലോകം മുഴുവൻ സെപ്തംബർ 25 ശ്വാസകോശ ദിനമായി ആചരിക്കുന്നു. Lung Health For All എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം.
അന്ത്യോദയ ദിനം
ഭാരതീയ ജനസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയും സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ ജന്മദിനമായ സെപ്തംബർ 25 അന്ത്യോദയ ദിനമായി ആചരിക്കുന്നു.
ലോക ഫാർമസിസ്റ്റ് ദിനം
സെപ്തംബർ 25 ലോക ഫാർമസിസ്റ്റ് ദിനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |