കൊല്ലം : കേരള സർക്കാരിന്റെ 2022 ലെ എൻ.ജി.ഒ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരങ്ങളിൽ ഉൾപ്പെട്ട എൻ.ജി.ഒ പുരസ്കാരം, ഒക്ടോബർ 1 ന് തൃശ്ശൂരിൽ നടക്കുന്ന വയോജനദിന പരിപാടിയിൽ സമ്മാനിക്കും. വയോജനങ്ങളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന് പുരസ്കാരം കൂടുതൽ കരുത്ത് പകരുമെന്ന് ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |