തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ഭരണസമിതി അധികാരമേറ്റതിനുശേഷമുളള ആദ്യത്തെ ഓഫ് ലൈൻ വാർഷിക പൊതുയോഗം (2021-22) തിരുവനന്തപുരം കഴക്കൂട്ടം അൽസാജ് ഓഡിറ്റോറിയത്തിൽ 28ന് രാവിലെ 10.30ന് നടക്കും. കേരള ബാങ്കിന്റെ അംഗസംഘങ്ങളായ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെയും അർബൻ ബാങ്കുകളുടെയും പ്രതിനിധികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |