കൊച്ചി: ജില്ലാ കോടതികളിലെയും കീഴ്കോടതികളിലെയും സർക്കാർ അഭിഭാഷകർ വാഹനങ്ങളിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കരുതെന്ന് നിയമവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. 1989ലെ കേരള മോട്ടോർ വെഹിക്കിൾസ് റൂൾ 92-എ യിൽ നിഷ്കർഷിക്കുന്നതിന് വിരുദ്ധമായി വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |