SignIn
Kerala Kaumudi Online
Thursday, 25 April 2024 1.32 PM IST

മാംസം കഴിക്കുന്ന പുരുഷൻമാർക്കൊപ്പം സെക്സിൽ ഏർപ്പെടരുത്,​ അവർക്ക് സെക്സ് നിഷേധിക്കണം,​ നിർദ്ദേശവുമായി പെറ്റ

kk

മാംസാഹാരികളായ പുരുഷൻമാർക്ക് സെക്സ് നിഷേധിക്കണമെന്ന പ്രമുഖ മൃഗാവകാശ സംഘടനയായ പെറ്റ (People for the ethical treatment of animals - PETA). മാംസം കഴിക്കുന്ന പുരുഷൻമാരാണ് കൂടുതൽ ഗ്രീൻ ഹൗസ് എമിഷന് കാരണക്കാരാകുന്നതെന്നും അവരുമായി സെക്സിൽ ഏർപ്പെടരുതെന്നും പെറ്റ നിർദ്ദേശിക്കുന്നു. പെറ്റയുടെ ജർമ്മൻ വിഭാഗമാണ് ്സ്ത്രീകൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

അതേസമയം പെറ്റയുടെ നിർദ്ദേശത്തിനെതിരെ ജർമ്മനിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. സോസേജ് ഇഷ്ടപ്പെടുന്ന പുരുഷൻമാർ കൂടുതൽ ഉള്ള സ്ഥലമാണ് ജർമ്മനി.

കഴിഞ്ഞ വർഷം പ്ലോസ് വൺ എന്ന ശാസ്ത്രജേർണലിൽ പ്രസീദ്ധികരിച്ച ഗവേഷണ പ്രബന്ധം ചൂണ്ടിക്കാട്ടിയുടെ പെറ്റയുടെ ജർമ്മൻ വിഭാഗത്തിന്റെ നടപടി. പുരുഷൻമാരാണ് കൂടുതൽ മാംസം കഴിക്കുന്നതെന്നും അതിനാൽ അവർ സ്ത്രീകളെക്കാൾ 41 ശതമാനം അധികം മലിനീകരണത്തിന് കാരണക്കാരാകുന്നു എന്നും ജേർണലിൽ പറയുന്നു,​ അത്തരം ടോക്‌സിക് മസ്കുലിനിറ്റി ഭൂമിയെ കൊല്ലുകയാണെന്നും സംഘടന പറയുന്നു. പുരുഷൻമാരിൽ നിന്ന് 41 ശതമാനം മാംസനികുതി ഈടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, PETA, PETA GERMANY, NON VEGETARIANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.