പള്ളുരുത്തി: വലിയ പുല്ലാര വടക്ക് ശാഖയിൽ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കമായി. സതീഷ് ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.അംബുജൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.സജീവ്, കെ.ജെ.ജെനീഷ് തുടങ്ങിയവർ സംബന്ധിച്ചു. 9 ദിവസം നീളുന്ന പരിപാടിയിൽ പ്രഭാഷണം, ശാഖാംഗങ്ങളുടെ വിവിധ പരിപാടികളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |