SignIn
Kerala Kaumudi Online
Thursday, 28 March 2024 11.33 PM IST

ഹൃദയദിനം: മാരത്തൺ നടത്തം

heart

കൊച്ചി: ലോകഹൃദയ ദിനത്തോടനുബന്ധിച്ച് ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയിലെ ഹാർട്ട് കെയർ സെന്ററിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 7.30ന് നടക്കുന്ന മാരത്തൺ മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. ഷിജു ഫ്ളാഗ് ഓഫ് ചെയ്യും. ആരക്കുന്നം ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന നടത്തം എ.പി.വർക്കി മിഷൻ ആശുപത്രിയിൽ സമാപിക്കും. തുടർന്ന്, ഹൃദയദിനാചരണ സമ്മേളനം ആശുപത്രി ചെയർമാൻ പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ ഉദ്ഘാടനം പി.വി.ശ്രീനിജിൻ എം.എൽ.എയും നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HEART
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.