തിരുവനന്തപുരം: കൊഞ്ചിറവിള റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും ഡോ.രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കൊഞ്ചിറവിള വിനോദ് അദ്ധ്യക്ഷനായി.സീരിയൽ താരം അഞ്ജിത എസ്.ശങ്കർ മുഖ്യപ്രഭാഷണം നടത്തി.ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ,കെ.ആർ.എ സെക്രട്ടറി കെ.വിനോദ് കുമാർ,രാധാകൃഷ്ണൻ നായർ,സുരേഷ് കുമാർ,അശോക് കുമാർ,അഭിലാഷ്, രതീഷ്, രവീന്ദ്രൻ നായർ,ദിവ്യ,വിമല കുമാരി തുടങ്ങിയവർ സംസാരിച്ചു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് രാജുനാരായണ സ്വാമി ഉപഹാരങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |