SignIn
Kerala Kaumudi Online
Thursday, 25 April 2024 10.41 PM IST

ലോക റാബീസ് ദിനം ആഘോഷിച്ചു

tttttttttttt
ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിൽ സംഘടിപ്പിച്ച ലോക റാബീസ് ദിനാചരണം കോർപറേഷനിലെ വെറ്റിനറി സർജയനായ ഡോ. ശ്രീഷ്മ വി.എസ്. ഉദ്ഘാടനം ചെയ്യുന്നു

ചേളന്നൂർ: ലോക റാബീസ് ദിനത്തിന്റെ ഭാഗമായി ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജ് ബയോളജി ഡിപ്പാർട്ടുമെന്റും സെന്റർ ഫോർ വൺ ഹെൽത്ത് അഡ്വക്കസി ആൻഡ് റിസർച്ച് ഡിപ്പാർട്ടുമെന്റും സംയുക്തമായി റാബീസ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.കുമാർ എസ്.പി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിലെ വെറ്ററിനറി സർജൻ ഡോ.ശ്രീഷ്മ വി.എസ് ഉദ്ഘാടനം ചെയ്തു. ഡോ.ആത്മ ജയപ്രകാശ്,
ലസിത കെ. ആർ എന്നിവർ പ്രസംഗിച്ചു. ഡോ.മേഘ പി.യു സ്വാഗതവും ഡോ.ഷൈമി.കെ നന്ദിയും പറഞ്ഞു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി റാബീസ് ബോധവത്കരണ പോസ്റ്റർ മേളയും സംഘടിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.