SignIn
Kerala Kaumudi Online
Thursday, 25 April 2024 4.38 AM IST

ഡോ. ഫെസി ലൂയീസിന് 'ധീര' അവാർഡ്

dr-fecy-louise

കൊച്ചി: ദി ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് (ഫോഗ്‌സി) ഏർപ്പെടുത്തിയ 'ധീര' അവാർഡിന് കൊച്ചി അമൃത ഫെർട്ടിലിറ്റി സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഫെസി ലൂയീസ് അർഹനായി.

35,000ൽ പരം അംഗങ്ങളുള്ള ഗൈനക്കോളജി ഡോക്ടർമാരുടെ സംഘടനയാണ് ഫോഗ്‌സി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകളാണ് ഡോ. ഫെസിയെ അവാർഡിന് അർഹനാക്കിയത്. മുംബയിൽ നടന്ന ചടങ്ങിൽ ഫോഗ്‌സി ദേശീയ പ്രസിഡന്റ് പ്രൊഫ.ശാന്തകുമാരി, സെക്രട്ടറി ഡോ. മാധുരി പട്ടേൽ എന്നിവരിൽ നിന്ന് ഡോ.ഫെസി ലൂയീസ് അവാർഡ് ഏറ്റുവാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DHEERA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.