ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷേമ ആനുകൂല്യവും നാലു ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം. ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ 38 ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്. ഇതിലൂടെ ഖജനാവിന് പ്രതിവർഷം 12,852.56 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. അടുത്ത ഫെബ്രുവരിവരെ മാത്രം 8,568.36 കോടിയുടെ ബാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |