പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ഇ.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, ഡോ. കെ.ആർ. സഞ്ജുന, പി.ജി. ഷിബു, സോജൻ പി. ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഡോ. സുരേഷ് കുമാർ ഓറിയന്റേഷൻ ക്ളാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |