SignIn
Kerala Kaumudi Online
Thursday, 08 December 2022 10.46 PM IST

മാരിടൈം ബോർഡ് ബിസിനസ് കോൺക്ലേവ്

maritime

തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളിലെ നിക്ഷേപ സാദ്ധ്യതകൾ പരിചയപ്പെടുത്താനായി കേരള മാരിടൈം ബോർഡ് ക്യൂബ്‌സ് ഇന്റർനാഷണൽ ഗ്രൂപ്പുമായി സഹകരിച്ച് ദുബായ് ഗ്രാൻഡ് മെർക്കുറി ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു.

മുൻ യു.എ.ഇ മന്ത്രി ഡോ.മുഹമ്മദ് സഈദ് അൽ-ഖിന്തി വിശിഷ്‌ടാതിഥിയായിരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്‌ടർ കെ.ഗോപാലകൃഷ്‌ണൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, സി.ഇ.ഒ സലീംകുമാർ, മെമ്പർ കാസിം ഇരിക്കൂർ, സി.പി.അൻവർ സാദത്ത്, യു.ടി.എം.ഷമീർ എന്നിവർ സംബന്ധിച്ചു. യു.എ.ഇയിലെ വിവിധ സംരംഭകർ നിക്ഷേപസന്നദ്ധത അറിയിച്ചു. കമ്പനികളുമായുള്ള തുടർചർച്ചകൾ വരുംദിവസങ്ങളിൽ നടക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, MARITIME
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.