കുറ്റ്യാടി: ഊരത്ത് മാവുള്ളചാലിൽ ദയ റീലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം നടത്തി. ചടങ്ങിൽ കുറ്റ്യാടി പരിസരങ്ങളിൽ ജീവകാരുണ്യ സാമൂഹ്യപ്രവർത്തനമേഖലയിൽ മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സബിന പി.കെ ഉദ്ഘാടനം ചെയ്തു. ദയ റീലീഫ് ചെയർമാൻ ജമാൽ കുറ്റ്യാടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമിത്ര ഇ.കെ, സക്കീർ എൻ.പി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഉബൈദ് വാഴയിൽ, ഫൈസൽ വി.കെ, തൊറക്കലക്കണ്ടി കുഞ്ഞബ്ദുള്ള, ഉസ്മാൻ കെ, ഫൈസൽ വി.കെ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മെഡിക്കൽ ഉപകരങ്ങൾ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |