SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 AM IST

ഭാഗ്യക്കുറിയിൽ നേട്ടം,​ പ്രണയം വിവാഹത്തിലെത്തും,​ ഈ ആഴ്‌‌‌ചയിൽ ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്

mm

അ​ശ്വ​തി​:​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലും​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും​ ​നേ​തൃ​ത്വം​ ​ഏ​റ്റെ​ടു​ത്ത് ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.​ ​ആ​ദ്ധ്യാ​ത്മി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ.
ഭ​ര​ണി​:​ ​സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ​ ​ഭാ​ഷാ​പ്ര​യോ​ഗ​ത്തി​ലെ​ ​അ​പാ​ക​ത​ ​നി​മി​ത്തം​ ​സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ക്ക് ​ഉ​ല​ച്ചി​ൽ​ ​ത​ട്ടും.​ ​വി​വാ​ഹ​ ​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.
കാ​ർ​ത്തി​ക​:​ ​ധാ​രാ​ളം​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​നേ​രി​ടേ​ണ്ടി​വ​രും.​ ​പു​രാ​ത​ന​ ​ധ​നം​ ​ല​ഭി​ക്കു​ക​യും​ ​വ​സ്തു,​ ​വാ​ഹ​ന​ ​ല​ബ്ധി​യു​ണ്ടാ​വു​ക​യും​ ​ചെ​യ്യും.
രോ​ഹി​ണി​:​ ​ഗ്ര​ന്ഥ​ര​ച​ന​ ​ന​ട​ത്തും.​ ​ന​വീ​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​രൂ​പം​ ​കൊ​ടു​ക്കും.
മ​ക​യി​രം​:​ ​ആ​ധു​നി​ക​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ളും​ ​ന​വീ​ന​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും​ ​വാ​ങ്ങി​ച്ച് ​ഗൃ​ഹ​ത്തി​ന്റെ​ ​മോ​ടി​ ​വ​ർ​ദ്ധി​പ്പി​ക്കും.​ ​പ്ര​ണ​യം​ ​വി​വാ​ഹ​ത്തി​ലെ​ത്തും.
തി​രു​വാ​തി​ര​:​ ​ഗൃ​ഹ​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ളും​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​ന​ട​ത്തി​ ​ആ​ത്മ​സം​തൃ​പ്തി​യ​ട​യും.​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹ​പ്രാ​യ​മാ​യ​വ​രു​ടെ​ ​വി​വാ​ഹ​കാ​ര്യം​ ​നി​ശ്ച​യി​ക്കും.
പു​ണ​ർ​തം​:​ ​സ​ത്സം​ഗം,​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ന,​ ​ഗു​രു​ജ​ന​പ്രീ​തി,​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​തി​കൂ​ലാ​വ​സ്ഥ.
പൂ​യം​:​ ​ദൂ​ര​യാ​ത്രാ​വേ​ള​ക​ളി​ൽ​ ​വി​ല​പി​ടി​പ്പു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ളി​ൽ​ ​സ​മു​ന്ന​ത​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കും.
ആ​യി​ല്യം​:​ ​എ​ഴു​ത്തു​കു​ത്തു​മൂ​ല​വും​ ​രാ​ഷ്ട്രീ​യ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​മൂ​ല​വും​ ​ഗു​ണ​മു​ണ്ടാ​കും.​ ​വാ​ക്ക് ​പാ​ലി​ക്കാ​ൻ​ ​ന​ല്ല​ ​പ്ര​യാ​സം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​സം​ഗീ​ത​സ​ദ​സു​ക​ളി​ൽ​ ​സാ​ന്നി​ദ്ധ്യം​ .
മ​കം​:​ ​വി​ഷ​മം​ ​പി​ടി​ച്ച​ ​പ​ല​ ​പ്ര​ശ്ന​ങ്ങ​ളും​ ​മ​ദ്ധ്യ​സ്ഥ​ത​യി​ലൂ​ടെ​ ​പ​രി​ഹ​രി​ക്കും.​ ​ക​ള​ഞ്ഞു​പോ​യ​ ​വി​ല​പി​ടി​പ്പു​ള്ള​ ​സാ​ധ​ന​ങ്ങ​ൾ​ ​തി​രി​കെ​ ​ല​ഭി​ക്കും.
പൂ​രം​:​ ​അ​ജ്ഞാ​ത​ ​ജ്വ​രം​ ​പി​ടി​പെ​ടാ​നി​ട​യു​ണ്ട്.​ ​ദേ​ഹ​ക്ഷ​തം,​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ഔ​ഷ​ധ​ങ്ങ​ൾ​ക്കു​മാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.
ഉ​ത്രം​:​ ​ന​വീ​ന​ ​ഗ്ര​ഹാ​രം​ഭ​പ്ര​വ​ർ​ത്ത​നം,​ ​സ​ന്താ​ന​ങ്ങ​ൾ​ ​ക​ലാ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​വി​ജ​യം​ ​കൈ​വ​രി​ക്കും.
അ​ത്തം​:​ബ​ന്ധു​ജ​ന​സം​ഗ​മം,​ ​ഭൃ​ത്യ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​സ​ഹാ​യ​ ​സ​ഹ​ക​ര​ണം.​ ​സ​ത്‌​സം​ഗം,​ ​ത​സ്ക​ര​ഭ​യം.
ചി​ത്തി​ര​:​ ​വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പു​ണ്യ​ദേ​വ​ല​യ​ ​സ​ന്ദ​ർ​ശ​നം.
ചോ​തി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​രി​പ​ഠ​ന​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​തി​കൂ​ലാ​വ​സ്ഥ,​ ​ദൂ​ര​യാ​ത്ര​യ്ക്കി​ട​യി​ൽ​ ​വി​ല​പി​ടി​പ്പു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്ട​പ്പെ​ട​ൽ.
വി​ശാ​ഖം:ആ​ശു​പ​ത്രി​വാ​സം,​ ​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹം​ ​നി​ശ്ച​യി​ക്ക​ൽ.പ​ര​സ്യ​ങ്ങ​ളി​ൽ​ ​ഭ്ര​മി​ച്ച് ​സാ​മ്പ​ത്തി​ക​ ​ന​ഷ്ട​വും​ ​ആ​രോ​ഗ്യ​ന​ഷ്ട​വും.
അ​നി​ഴം​:​ ​വി​മ​ർ​ശ​ന​ങ്ങ​ളെ​ ​നേ​രി​ട​ൽ.​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​ക​രു​തി​യ​ ​വാ​യ്പ​ ​ല​ഭി​ക്ക​ൽ,​ ​ക​ലാ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​നം​ ​മൂ​ലം​ ​ബ​ഹു​മാ​ന​വും​ ​വ​രു​മാ​ന​വും​ ​വ​ർ​ദ്ധി​ക്ക​ൽ.
തൃ​ക്കേ​ട്ട​:​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്ക​ൽ,​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ ​ക​ണ്ടാ​സ്വ​ദി​ക്ക​ൽ,​ ​ക​മി​താ​ക്ക​ൾ​ക്ക് ​ഒ​ത്തു​കൂ​ടാ​ന​വ​സ​രം.​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​ ​വ​സ്തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.
മൂ​ലം​:​ ​ഭാ​ഗ്യ​ക്കു​റി​ ​ല​ഭി​ക്കും.​ ​വി​രു​ന്നു​സ​ത്​ക്കാ​ര​ങ്ങ​ളി​ൽ​ ​കു​ടും​ബ​സ​മേ​തം​ ​പ​ങ്കെ​ടു​ക്കും.
പൂ​രാ​ടം​:​ ​പു​സ്ത​ക​ങ്ങ​ൾ​ക്കും​ ​ന​വീ​ന​ ​വ​സ്ത്രാ​ഭ​ര​ണ​ല​ബ്ധി​ക്കും​ ​സാ​ദ്ധ്യ​ത.​ ​അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടും.
ഉ​ത്രാ​ടം​:​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കേ​ണ്ടി​വ​രും.​ ​പു​സ്ത​ക​ങ്ങ​ളും​ ​വ​സ്ത്ര​ങ്ങ​ൾ​ക്കും​ ​ധ​നം​ ​ചെ​ല​വ​ഴി​ക്ക​ൽ,​ ​മാ​തൃ​സ്നേ​ഹം.
തി​രു​വോ​ണം​:​ ​വി​രു​ന്നു​കാ​രി​ൽ​നി​ന്ന് ​ശ​ല്യ​മു​ണ്ടാ​കും.​ ​ക​ട​ബാ​ദ്ധ്യ​ത​ ​തീ​ർ​ക്കാ​ൻ​ ​ക​ഴി​യും.​ ​വി​ദേ​ശ​യാ​ത്ര​ക്കു​ള്ള​ ​അ​നു​മ​തി​ ​ല​ഭി​ക്കും.
അ​വി​ട്ടം​:​ ​ഗൃ​ഹ​ത്തി​ൽ​ ​അ​ല​ങ്കാ​ര​വ​സ്തു​ക്ക​ൾ​ ​കൊ​ണ്ട് ​അ​ല​ങ്ക​രി​ക്കും.​ ​വാ​യ്പ​ ​വാ​ങ്ങേ​ണ്ടി​വ​രും.
ച​ത​യം​:​ ​സൗ​ന്ദ​ര്യ​വ​സ്തു​ക്ക​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്കും.​ ​സം​ഗീ​ത​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​ഭോ​ജ​ന​സൗ​ഖ്യം,​ ​ബ​ഹു​മ​തി​ ​ല​ഭി​ക്ക​ൽ.
പൂ​രു​രു​ട്ടാ​തി​:​ ​പു​തി​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​മു​തി​രും.​ ​ക​ലാ​സാ​ഹി​ത്യ​ ​സ​പ​ര്യ​ക​ളി​ൽ​ ​താ​ത്‌​പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​സൗ​ന്ദ​ര്യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​ശ്ര​മം.
ഉ​ത്ര​ട്ടാ​തി​:​ ​പു​ന​ർ​വി​വാ​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വി​ല​പ്പെ​ട്ട​ ​പ്ര​മാ​ണ​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കും.
രേ​വ​തി​:​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കു​ടും​ബാം​ഗ​ങ്ങ​ളെ​യും​ ​വ്യ​ക്തി​ക​ളെ​യും​ ​യാ​ദൃ​ച്ഛി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടും.​ ​അ​തി​ഥി​ ​സ​ത്കാ​രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.