SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 PM IST

ഭക്ഷ്യ വ്യാപാരി രജിസ്‌ട്രേഷൻ.

fssai

കോട്ടയം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ വ്യാപാരികൾക്കായി ഇന്ന് ലൈസൻസ് / രജിസ്‌ട്രേഷൻ മേള സംഘടിപ്പിക്കുന്നു. കോട്ടയം മാലി ഇന്റർ നാഷണൽ ഹോട്ടലിൽ രാവിലെ 10 മുതൽ നാലു വരെയാണ് മേള. ഭക്ഷ്യോത്പ്പന ഫാക്ടറികൾ മുതൽ വീടുകളിൽ ചെറുകടികളും കേക്കും നിർമ്മിച്ചു വിൽക്കുന്നവർ വരെ നിർബന്ധമായും ലൈസൻസ് എടുക്കേണ്ടവരാണ്. ക്യാഷ് സീൽ/ രസീത് എന്നിവയിൽ രജിസ്‌ട്രേഷൻ നമ്പർ രേഖപ്പെടുത്തണമെന്നും ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു. എഫ്. എസ്.എസ്.എ.ഐ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് ആറു മാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, FSSAI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.