SignIn
Kerala Kaumudi Online
Sunday, 27 November 2022 9.18 PM IST

'ഗ്രീൻ' ജൈവ പച്ചക്കറി വിൽപ്പന കേന്ദ്രം

mano-j-k-vijayan
നാടൻ പച്ചക്കറികൾ ജനങ്ങൾക്കു ലഭ്യമാക്കുവാൻ ചെങ്ങമനാട് സഹകരണ ബാങ്ക് ദേശം കുന്നുംപുറത്ത് ആരംഭിച്ച ഗ്രീൻ ജൈവ പച്ചക്കറി കേന്ദ്രം ആലുവ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കെ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വിഷമില്ലാത്ത നാടൻ പച്ചക്കറികൾ ലഭ്യമാക്കുവാൻ ചെങ്ങമനാട് സഹകരണ ബാങ്ക് ദേശം കുന്നുംപുറത്ത് ആരംഭിച്ച ഗ്രീൻ ജൈവ പച്ചക്കറി കേന്ദ്രം ആലുവ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഭാവന രഞ്ജിത്, കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി.എ. രഘുനാഥ്, ഭരണ സമിതിയംഗങ്ങളായ എം.കെ. പ്രകാശൻ, ടി.എസ്. ശാന്താമണി, സെക്രട്ടറി ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുന്ന കൃഷിക്കാരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളാണ് വില്പന നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, GREEN
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.