SignIn
Kerala Kaumudi Online
Saturday, 20 April 2024 9.37 AM IST

ചരിത്ര പ്രദർശനവും പുസ്തകോത്സവവും ആരംഭിച്ചു

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചരിത്ര പ്രദർശനവും പുസ്തകോത്സവവും ആരംഭിച്ചു. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളിലും സെമിനാറുകളിലും ശ്രദ്ധേയമായ വേദിയാണ് പുസ്തകോത്സവത്തിന്റേതെന്ന് മന്ത്രി പറഞ്ഞു. അയ്യങ്കാളി സ്മാരക ഹാളിൽ നടക്കുന്ന ചരിത്ര പ്രദർശനവും പുസ്തകോത്സവവും 2ന് സമാപിക്കും. എക്സിബിഷൻ കമ്മിറ്റി ചെയർമാൻ കെ.എസ്. സജികുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സുധികുമാർ സ്വാഗതവും എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശരൺ ശശാങ്കൻ നന്ദിയും പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. ഉണ്ണികൃഷ്ണൻ, അരുൺ.കെ.എസ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.