SignIn
Kerala Kaumudi Online
Friday, 19 April 2024 11.35 AM IST

ലഹരിവിരുദ്ധ കാമ്പെയ്‌നിൽ പങ്കാളികളാകും: മന്ത്രി വി.എൻ.വാസവൻ

vasavan

തിരുവനന്തപുരം: ഗാന്ധിജയന്തി മുതൽ നവംബർ 1 വരെ നടക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നിൽ സഹകരണ രജിസ്‌ടേഷൻ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഈ കാലയളവിൽ ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ പ്രത്യേകമായി സംഘടിപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റർ, ബോർഡ് തുടങ്ങിയവ സംസ്ഥാനത്താകെ സർക്കാർ നിർദ്ദേശപ്രകാരം സ്ഥാപിക്കും. ജീവനക്കാരുടെ സംഘടനകളോടും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.
സഹകരണ ആശുപത്രികളുടെടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തണമെന്നും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VNVASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.