SignIn
Kerala Kaumudi Online
Thursday, 25 April 2024 5.59 PM IST

ഇതാണ് സഹോദര സ്‌നേഹം! കുഞ്ഞനുജത്തി വേദനിക്കുന്നത് കണ്ടിരിക്കാനാകില്ല, കണ്ണ് നിറഞ്ഞ് ചേട്ടൻ, വീഡിയോ

kids

കുഞ്ഞനിയത്തിയെയോ അനിയനെയോ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും നോക്കുന്ന നിരവധി സഹോദരങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ അനിയത്തിക്കുട്ടിയുടെ കാതുകുത്തിന് കണ്ണുപൊത്തിയിരിക്കുന്ന ഒരു ചേട്ടന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്.

വേദനകൊണ്ട് കുട്ടി നിലവിളിക്കുമ്പോൾ ആ ചേട്ടന്റെ കണ്ണുനിറയുന്നതും വീഡിയോയിലുണ്ട്. തുടർന്ന് കരച്ചിൽ കേൾക്കാതിരിക്കാൻ ചെവി പൊത്തിപ്പിടിച്ച് തിരിഞ്ഞിരിക്കുകയാണ് ചേട്ടൻ. തിരിച്ച് വീട്ടിലെത്തിയപ്പോൾ കളിപ്പാട്ടങ്ങൾ കൊടുത്ത് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഇരുവരും ഒന്നിച്ചുറങ്ങുന്നതും കളിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം

A post shared by Anju Maria (@anjusanjuu)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, BROTHER AND SISTER, CUTE VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.