SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 PM IST

പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

aswin

കോട്ടയം. യുവാവിനെ ആക്രമിക്കുകയും യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ കടന്നു പിടിക്കുകയും ചെയ്ത കേസിൽ അയർക്കുന്നം നരിമറ്റം സരസ്വതി ഭവനത്തിൽ അശ്വിൻ (20), പറമ്പുകര ഇലഞ്ഞിവേലിൽ ടോണി ഇ.ജോർജ് (24) എന്നിവരെ അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനിരയായ യുവാവും പ്രതികളും സുഹൃത്തുക്കൾ ആയിരുന്നു. ഇവർ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പാറേവളവുഭാഗത്ത് വച്ച് യുവാവിനെ ആക്രമിക്കുകയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു.അശ്വിന് അയർക്കുന്നം, കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിൽ മോഷണ കേസുകൾ ഉൾപ്പെടെ അഞ്ച് കേസുകളുണ്ട്. ടോണിക്ക് അടിപിടി കേസുമുണ്ട്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, POCSO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.