SignIn
Kerala Kaumudi Online
Friday, 19 April 2024 12.31 PM IST

കോടിയേരിക്ക് ചിത്രസമർപ്പണം

kodiyeri
ടൗൺ ഹാളിന്റെ പ്രവേശന കവാടത്തിൽ കേരള സ്‌കൂൾ ഓഫ് ആർട്സ് സമർപ്പിച്ച ചിത്രാഞ്ജലി

തലശ്ശേരി: തലശ്ശേരിയുടെ കലാസാംസ്‌ക്കാരിക രംഗത്ത് നിസ്തുലമായ പങ്ക് വഹിച്ച കൊടിയേരി ബാലകൃഷ്ണന് കേരള സ്‌കൂൾ ഒഫ് ആർട്സിന്റെ ചിത്രാഞ്ജലി.ചിത്രവിദ്യാലയത്തിന് നഗരസഭയിൽ നിന്ന് സ്ഥലം അനുവദിച്ചു കിട്ടിയത് കോടിയേരിയുടെ ശ്രമഫലമായാണെന്ന് കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി.എൻ.ജോസഫും, ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലിയും പറഞ്ഞു. സ്‌കൂളിൽ നടന്ന അനുശോചന ചടങ്ങിൽ സെൽവൻ മേലൂർ, എം.സി.സജീവൻ, കെ.പി.പ്രമോദ്, പൊൻമണി തോമസ്, സുഹാസ് വേലാണ്ടി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.